Top sellers

Information

Authors

New products

Specials

List of products by manufacturer Biju Kanhangad

ബിജു കാഞ്ഞങ്ങാട്

കവി, ചിത്രകാരന്‍. നാഷണല്‍ ബൂക്ക് ട്രസ്റ്റിന്റെ Anthology of Malayalam Poetry യില്‍ കവിതപ്രസിദ്ധീകരിച്ചു. 2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തു. കവിതാസമാഹാരങ്ങള്‍: തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍


ഇപ്പോള്‍ പെരിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപകന്‍


Email: bijukanhangad@gmail.com

More
Showing 1 - 1 of 1 item
Showing 1 - 1 of 1 item