Top sellers

Information

Authors

New products

Specials

List of products by manufacturer Ashtamoorthi

അഷ്ടമൂര്‍ത്തി

1952 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനിച്ചു. അച്ഛന്‍: കെ.കെ. വാസുദേവന്‍ നമ്പൂതിരിപ്പാട് അമ്മ ശ്രീദേവി. കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദമെടുത്ത് 1974ല്‍ ബോംബെയിലെത്തി. 1986ല്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ തൃശ്ശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ജോലി.


1952-ലെ കുങ്കുമം അവാര്‍ഡ് നേടിയ റിഹേഴ്‌സല്‍ ക്യാമ്പ് (നോവല്‍), 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വീടു വിട്ടുപോകുന്നു, കഥാസാരം, ലാ പത്താ, പകല്‍ വീട്, മരണശിക്ഷ, കരുവന്നൂര്‍ പുഴയിലെ പാലം, അഷ്ടമൂര്‍ത്തിയുടെ കഥകള്‍ (എല്ലാം കഥകള്‍), തിരിച്ചുവരവ് (നോവലെറ്റ്), അകലത്തെ ബോംബെ, അയലത്തെ മുംബെയ് (ലേഖനം), പ്രവീണ്‍കുമാറുമൊത്ത് എഴുതിയ അനുധാവനം (കഥകള്‍) എന്നിവ പുസ്തകങ്ങള്‍


ഭാര്യ:    സബിത


മകള്‍:   അളക


വിലാസം: കടാലയില്‍ മന, ആറാട്ടുപുഴ, തൃശ്ശൂര്‍ - 680562


ഫോണ്‍: 9447476185

More
Showing 1 - 2 of 2 items
Showing 1 - 2 of 2 items