Reduced price! Jitha Enna Penkutti II View larger

Jitha Enna Penkutti II

2222

New product

ജിത എന്ന പെണ്‍കുട്ടി

More details

By buying this product you can collect up to 5 loyalty points. Your cart will total 5 loyalty points that can be converted into a voucher of Rs. 5.00.


Rs. 52.00

-20%

Rs. 65.00

Rs. 52.00 per 1

Add to wishlist

We Accept
We Accept

More info

കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ കഥകളും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കും. ഉറപ്പ്.
വായിച്ച് രസിക്കാനും സൂക്ഷിച്ച് വെയ്ക്കാനും ഓര്‍മ്മിച്ചെടുക്കാനും പറഞ്ഞു കൊടുക്കാനും ഒരു കഥച്ചെപ്പ്.

Reviews

No customer reviews for the moment.

Write a review

Jitha Enna Penkutti II

Jitha Enna Penkutti II

ജിത എന്ന പെണ്‍കുട്ടി