• Manjukoodarathile Manushyar


ഇമേജുകളുടെ ഭാരങ്ങളില്‍ നിന്നൊഴിഞ്ഞ് തന്റെ പരിചയമേഖലകളില്‍ നിന്നുകൊണ്ട് ഒരു കഥ പല കഥകളായി പറയുകയാണ് ദിലീപ് തലക്കോട്. സ്മരണകളെ നിഷേധിക്കാനുള്ള ശ്രമവും, നിലവിലുള്ള സാഹിത്യരീതികളെ അട്ടിമറിക്കാനുള്ള ധിക്കാരമൊന്നും ദിലീപിന്റെ വിഷയങ്ങളേയല്ല. പാരമ്പര്യ ശീലങ്ങളെ ആദരിക്കുന്നുവെന്നതിന്റെ തെളിവ് തന്നെ ഈ പുസ്തകം.


Write a review

Please login or register to review

Manjukoodarathile Manushyar

  • ₹50.00

  • Ex Tax: ₹50.00

Tags: Malayalam books, Saikatham books, Manjukoodarathile Manushyar, Dileep Thalakkodu