മരണത്തേക്കാള്‍ വലുതൊന്നും സംഭവിക്കാനില്ലെന്ന ചിന്ത! സംഭവിക്കുന്നതില്‍ വച്ചേറ്റവും വലുതാണ് മരണമെന്ന ചിന്ത! നിനച്ചിരിക്കാതെ വന്നെത്തുന്ന ദുരന്തങ്ങളില്‍ തകര്‍ന്നടിയുന്നൊരു കൗമാരക്കാരന്‍! മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങള്‍ തിരിച്ചറിവിന്റെ നിമിഷങ്ങള്‍... മരണത്തേക്കാള്‍ വലുതാണ് ജീവിതം എന്നറിയുന്ന നിമിഷങ്ങള്‍. ഒരുപക്ഷേ എല്ലാറ്റിനേക്കാളും വലുതാണ് ജീവിതം എന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.

നാം ജീവിക്കുന്ന നിമിഷങ്ങള്‍ ആ നിമിഷങ്ങളോടുള്ള പ്രണയം ജീവിതത്തോടുള്ള പ്രണയം അതിനേക്കാള്‍ വലുതല്ല മറ്റൊന്നും. അതെ അതാണ് യഥാര്‍ത്ഥ പ്രണയം... കടലോളം പ്രണയം.


Write a review

Please login or register to review

Kadalolam Pranayam

  • ₹80.00

  • Ex Tax: ₹80.00

Tags: Kadalolam Pranayam