Dear Visitor, Please REGISTER. for a Secure Checkout.

Jeevithathinte Bandwidthil Oru Kaakka

Out Of Stock Jeevithathinte Bandwidthil Oru Kaakka

Malayalam books, Saikatham books, Jeevithathinte Bandwidthil Oru Kaakka, Manoraj

ജീവിതത്തിന്റെ കണക്കു പുസ്തകം മലര്‍ക്കെ നിവര്‍ത്തുമ്പോള്‍, അതില്‍ ഓരോ മനുഷ്യനും ഹരിക്കാനും ഗുണിക്കാനും എന്തുണ്ട് എന്ന അന്വേഷണത്തില്‍ നിന്നുമാണ് മനോരാജിന്റെ കഥകള്‍ ജന്മമെടുക്കുന്നത്. ജീവിതത്തിന്റെ അഴിമുഖത്ത് നില്‍ക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവരുടെ നിലവിളികളും നിസ്സഹായതകളുമാണ് കഥകളായി പരിണമിക്കുന്നത്. ജീവിതത്തില്‍ നിന്നും ചുട്ടെടുത്ത പതിനഞ്ച് കഥകളുടെ സമാഹാരം.


Write a review

Please login or register to review
  • Views: 38
  • Brand: Manoraj
  • Product Code: 2044
  • Availability: Out Of Stock
  • ₹75.00
  • Ex Tax: ₹75.00

Tags: Malayalam books, Saikatham books, Jeevithathinte Bandwidthil Oru Kaakka, Manoraj