Dear Visitor, Please REGISTER. for a Secure Checkout.

Maramanu Marupadi

Maramanu Marupadi


പ്രഭാതം ഒരു കഥയെഴുതുകയാണെങ്കില്‍ അതിന്റെ അവസാനം ഇങ്ങനെയായിരിക്കും: ചാറ്റല്‍ മഴ, തണുപ്പ്, പാതയിലൂടെ നഗരത്തിലേക്ക് എത്തിനോക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്‍. അയാള്‍ സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും പച്ചനിറത്താല്‍ ചിരികാട്ടുന്ന മരങ്ങള്‍, മരങ്ങള്‍ക്കിടയിലൂടെ അയാള്‍...

പരിസ്ഥിതിയും മനുഷ്യ സ്ഥിതിയും വിഷയമാകുന്ന വി.എച്ച്. നിഷാദിന്റെ പുതിയ എട്ട് കഥകള്‍.


Write a review

Please login or register to review
  • Views: 10
  • Product Code: 2048
  • Availability: In Stock
  • ₹45.00
  • Ex Tax: ₹45.00

Tags: Malayalam books, Saikatham books, Maramanu Marupadi, V. H. Nishad