Dear Visitor, Please REGISTER. for a Secure Checkout.

Oru Adimappenkuttiyude Jeevithanubhavangal

In Stock Oru Adimappenkuttiyude Jeevithanubhavangal

എണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന അതിക്രൂരമായ അടിമത്ത വാഴ്ചക്ള്‍ക്ക് ഇരയായവരാണ് ലിന്ഡയും കുടുംബവും ലിന്ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണ് ഈ പുസ്തകത്തിന്‍രെ ഉളളടക്കം. അടിമസ്തരീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ലൈംഗീക ചൂഷണങ്ങളെ അവരില്‍നിന്നൊരാളായി നിന്ന്പുറം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ധൈര്യപ്പെട്ട ആദ്യത്തെ വനിത എഴുത്തുകാരിയാണ് ഹാരിയറ്റ്. പില്‍ക്കാലത്ത് അടിമത്ത് വിമോചന പ്രസ്ഥാനത്തിന്റെ വക്താവും പ്രവര്‍ത്തകയുമായി മാറി  ഗ്രന്ധകാരി.


Write a review

Please login or register to review
  • Views: 38
  • Brand: Hariet Jacobs
  • Product Code: 2131
  • Availability: In Stock
  • ₹200.00
  • Ex Tax: ₹200.00

Tags: Malayalam books, Saikatham books, Oru Adimappenkuttiyude Jeevithanubhavangal, Hariet Jacobs