Dear Visitor, Please REGISTER. for a Secure Checkout.

Thinkalkkuri

Thinkalkkuri

ഈ ലേഖനസമാഹാരം അതി ഗൗരവമെന്ന് നാം കരുതുന്ന ചില മേഖലകളിലെ ലേഖകന്റെ സ്വന്തം അപഗ്രഥനങ്ങളും നിഗമനങ്ങളുമാണ്. ഈ രചനകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ധാരാളം മറുഭാഷാ വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. അവ ഗ്രന്ഥകര്‍ത്താവിന് മലയാളം വാക്കുകളാണ്. ഇന്നത്തെ മഹാവഹുഭൂരിപക്ഷം വായനക്കാര്‍ക്കും അങ്ങിനെയാകാണ് സാധ്യത പല പത്രമാസികകളിലും അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച അല്‍പ്പം ഹാസ്യം കലര്‍ന്ന, കഥ കലര്‍ന്ന ലേഖനങ്ങലില്‍ നിന്നും കോളങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് എഡിറ്റു ചെയ്ത് തയ്യാറാക്കിയതാണ് ഈ പുസ്തകം. സാഹിത്‌യം, കല, രാഷ്ട്രീയം, സാമ്പത്തീകം, കായീകം സാമൂഹ്യം, ആത്മീയം, സാങ്കേതീകം തുടങ്ങിയവയുടെ സംയോജനങ്ങളാണ് ഇവയിലെ അന്തര്‍ധാര. 


Write a review

Please login or register to review
  • Views: 34
  • Brand: K L Mohanavarma
  • Product Code: 2130
  • Availability: In Stock
  • ₹80.00
  • Ex Tax: ₹80.00

Tags: Malayalam books, Saikatham books, Thinkalkkuri, K L Mohanavarma