• Paattukondoru Jeevitham

പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം നിത്യോപയോഗ വസ്തുതയാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഒന്നിന്റെ രാഷ്ട്രീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാലാണ് അവിശ്വസനീയതയുടെ ആശ്ചര്യദ്യോതകനാദം ഇതിനില്ല. സംഗീതവും ജീവിതവും  ഇടകലര്‍ന്ന് ഒന്നാകുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം.


Write a review

Please login or register to review

Paattukondoru Jeevitham

  • Brands V.T. Murali
  • Product Code: 2154
  • Availability: In Stock
  • ₹85.00

  • Ex Tax: ₹85.00

Tags: Malayalam books, Saikatham books, Paattukondoru Jeevitham, V.T. Murali