വ്യത്യസ്തങ്ങളായ പതിമൂന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പലരും; പലതും. പേര് സൂചിപ്പിക്കും പോലെ ഇതില്‍ പലരെക്കുറിച്ചുമുണ്ട്, പലതിനേപ്പറ്റിയുമുണ്ട്. പുസ്തകത്തില്‍ ആദ്യഭാഗം പല വ്യക്തികളെപ്പറ്റിയാണ്. ചില എഴുത്തുകാരെ അവരുടെ രചനകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. 

പലവക വിഷയങ്ങളെപ്പറ്റിയാണ് രണ്ടാമത്തെ ഭാഗത്തില്‍ എഴുതിയിട്ടുള്ളത്. ഇതിലെ ചില ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായിട്ടുള്ളവയാണ്,  ശേഷിച്ചവ പല സെമിനാറുകളില്‍ പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളവയും. ഇവയെല്ലാം കൂടി സമാഹരിച്ച് വായനക്കാരുടെ മുന്നില്‍ എത്തിക്കുകയാണ്.


Write a review

Please login or register to review

Palarum; Palathum

  • ₹70.00

  • Ex Tax: ₹70.00

Tags: Malayalam books, Saikatham books, Palarum; Palathum, Dr. R. Rajesh