• Eppozhanu makal madangiyethuka?


മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക? എന്നത്. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഒരു മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്. കഥ പോലെ വായിയ്ക്കാവുന്ന മനോഹരമായ ഈ ലേഖനങ്ങള്‍ വായനക്കാരനെ വേട്ടയാടുകതന്നെ ചെയ്യും.

സമകാലികാവസ്ഥയെ കൃത്യമായ രാഷ്ട്രീയ സാമൂഹ്യ നിലപാടുകളോടെ വീക്ഷിക്കുന്ന പതിനാറ് ലേഖനങ്ങള്‍. ഓരോ ലേഖനങ്ങളും വായനക്കാരന് വെടിമരുന്നിന്റെ ഗന്ധം പകരുന്നു. കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പോലെ മനോഹരമാണ് ഓരോ ലേഖനങ്ങളും.


Write a review

Please login or register to review

Eppozhanu makal madangiyethuka?

  • Brands Ashtamoorthi
  • Product Code: 2005
  • Availability: In Stock
  • ₹60.00

  • Ex Tax: ₹60.00

Tags: Malayalam books, Saikatham books, Eppozhanu makal madangiyethuka?, Ashtamoorthi