• Ariyaanum Parayaanum

Malayalam books, Saikatham books, Ariyaanum Parayaanum, Viswan Padanilam

നവസാക്ഷരര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വൈജ്ഞാനിക ഗ്രന്ഥം. കൊച്ചുകൊച്ചു കാര്യങ്ങളില്‍ നിന്ന് സംസ്‌കൃതിയിലേക്ക് വായനക്കാരെ പല ലേഖനങ്ങളും ഗൃഹാതുരത്വത്തോടെ കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കറിയാമെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും ഇനിയും അറിയേണ്ടുന്ന പലതുമുണ്ടെന്നു ബോധ്യപ്പെടുത്തുന്നതാണ് ഇതിലെ പല ലേഖനങ്ങളും ഇവിടെ വായനാനുഭവം നവരസമാകുന്നു.

ചുനക്കര ജനാര്‍ദ്ദനന്‍നായര്‍

കുട്ടികള്‍ക്ക് എഴുതാനും പ്രസംഗിക്കാനും ഉതകുന്ന, ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുള്ള വ്യത്യസ്തമായ ഒമ്പതു ലേഖനങ്ങള്‍

അറിയാനും പറയാനുമായി ഒരു പുസ്തകം.


Write a review

Please login or register to review

Ariyaanum Parayaanum

  • ₹50.00

  • Ex Tax: ₹50.00

Tags: Malayalam books, Saikatham books, Ariyaanum Parayaanum, Viswan Padanilam