ഫ്രഞ്ച് വിപ്ലവത്തിന് തിരിയിട്ട സംഭവങ്ങളും സംഘര്‍ഷങ്ങളും ക്രമരാഹിത്യങ്ങളും വിശകലനവിധേയമാകുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. പള്ളി ദേശസാല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള മുറവിളിയും, നേടിയവനും നഷ്ടപ്പെട്ടവനും തമ്മിലുള്ള വര്‍ഗ്ഗസമരവും, പ്രതിവിപ്ലവകാലത്തിന്റെ ഭരണഘടനാ പരിവര്‍ത്തനവും, അമര്‍ഷം, കിംവദന്തി, കലാപം എന്നിവയും നിയമത്തിനും നിയമരാഹിത്യത്തിനുമിടയിലെ തിരിച്ചറിവുകളും തുടങ്ങി വിപ്ലവത്തിന്റെ സ്ഥലബോധവും നായകബോധവും വരെ നമുക്ക് ഇതില്‍ വായിച്ചെടുക്കാം. പാരമ്പര്യത്തോട് വിയോജിച്ചും ചോദ്യം ചെയ്തും നവപ്രകാശത്തിന് വേണ്ടിയുള്ള അന്വേഷണമായി ഈ വിപ്ലവത്തെ വിലയിരുത്താം.

Write a review

Please login or register to review

French Viplavom

  • Brands P. R Ravi
  • Product Code: 2288
  • Availability: In Stock
  • ₹200.00

  • Ex Tax: ₹200.00

Tags: French Viplavom