ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യകാലം എല്ലാവര്‍ക്കും ചാലിച്ചു നല്‍കിയ നിഷ്‌കളങ്കതയുടെ നിറക്കൂട്ടുകള്‍ ഒന്നാണ്.

പൊട്ടിച്ചിരിച്ചും നനവൂറുന്ന മിഴിക്കോണു തുടച്ചും ചെറുപുഞ്ചിരിയോടെ ഓര്‍മ്മകളെ താലോലിച്ചും ഒക്കെയല്ലാതെ ഈ പുസ്തകം വായിച്ച് തീര്‍ക്കാനാവില്ല. 

ഈ കഥകള്‍ വായിക്കുമ്പോള്‍ ഒന്നൂറിച്ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് കേസുകൊടുക്കാം!


Write a review

Please login or register to review

Ormacheppile Chirikkoottukal III

  • ₹90.00

  • Ex Tax: ₹90.00

Tags: Malayalam books, Saikatham books, Ormacheppile Chirikkoottukal III, Santhosh Nooranad