• Paranjuvechathu

Malayalam books, Saikatham books, Paranjuvechathu, Ali Kadukassery

പത്രപ്രവര്‍ത്തനമെന്നത് കേവലം വാര്‍ത്തയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാന്‍, സര്‍ഗ്ഗാത്മകതയുടെ പൊതു ഇടങ്ങള്‍ തേടി  യാത്ര ചെയ്തു, പലരുമായും സംവദിച്ചു, ചിലതൊക്കെ പകര്‍ത്തിവെച്ചു. ബഹുസ്വരതയുടെ ഈ ജനാധിപത്യ സൗന്ദര്യം വര്‍ത്തമാന വായനയുടെ കാഴ്ചപ്പുറങ്ങളിലേക്ക് ചേര്‍ത്തു വയ്ക്കുന്നു.

വൈശാഖന്‍, ഇ സന്തോഷ്‌കുമാര്‍, പി എന്‍ ദാസ്, ഡോ. വി പി ഗംഗാധരന്‍, സി രാവുണ്ണി, പി എന്‍ ഗോപീകൃഷ്ണന്‍, ഒ വി ഉഷ, വി ടി മുരളി, യു കലാനാഥന്‍, സിപ്പി പള്ളിപ്പുറം, വിശ്വഭദ്രാനന്ദശക്തിബോധി, വി ജി തമ്പി, ആര്‍ ശ്രീലേഖ ഐപി എസ്, എന്നിവര്‍ തങ്ങലുടെ അ നുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നു.  


Write a review

Please login or register to review

Paranjuvechathu

  • ₹60.00

  • Ex Tax: ₹60.00

Tags: Malayalam books, Saikatham books, Paranjuvechathu, Ali Kadukassery