പുതിയകാലത്തെ ഒരു മലയാളി എഴുത്തുകാരനും പ്രതീക്ഷിക്കുവാനാകാത്തത്ര ജനകീയത ആടു ജീവിതത്തിലൂടെ ബെന്യാമിന്‍ സ്വന്തമാക്കി. ബെന്യാമിനെന്നാല്‍ ആടുജീവിതം എന്ന സമവാക്യം തന്നെ രൂപപ്പെട്ടു. എന്നാലതിലപ്പുറം എഴുത്തിന്റേയും വായനയുടേയും വേറിട്ട സാധ്യതകളിലൂടെ അദ്ദേഹം കടന്നുപോകുന്നു. അത്തരത്തില്‍ തന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയ ജീവിതാ വസ്ഥകളിലേക്കുള്ള ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്റെ തിരിഞ്ഞു നോട്ടം. ആടുജീവിതം അതിന്റെ പത്താം വര്‍ഷത്തിലേക്കു കടക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍...


Write a review

Please login or register to review

Benyamin Ezhuthiya Jeevitham

  • Brands Nakul. V. G
  • Product Code: 2255
  • Availability: In Stock
  • ₹65.00

  • Ex Tax: ₹65.00

Tags: Malayalam books, Saikatham books, Benyamin Ezhuthiya Jeevitham, Nakul. V. G