Kannormma Kathorma
Click Image for Gallery
ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു.
പട്ടിക്കാന്തൊടി രാവുണ്ണി മേനോന്, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങിയ കലാപ്രതിഭകള്‍ ഇതില്‍ ഉയിര്ത്തെഴുന്നേല്ക്കുന്നു.