നിറങ്ങള്‍ മഴയായി പെയ്യുകയാണ് ഈ അനുഭവ ചിത്രങ്ങളില്‍. അവ വായനക്കാരുടെ മനസ്സില്‍ വിസ്മയത്തിന്റെ കാഴ്ചകള്‍ വരച്ചുകൊണ്ടാണ് തോര്‍ന്നു പിന്മാറുന്നത്. പ്രണയവും രതിയും കാമവും നഗരനശ്വരതകളുമൊക്കെ സുതാര്യമായ ഭാഷയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പറയുന്ന പുസ്തകം.


Write a review

Please login or register to review

Nirangalil Peyyunna Thoramazha

  • ₹105.00

  • Ex Tax: ₹105.00

Tags: Malayalam books, Saikatham books, Nirangalil Peyyunna Thoramazha, Sumithra K. V