ഒരിക്കല്‍ ഞാന്‍ ഈ കടലിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്... ശരിക്കും നമുക്കു പറയാനുള്ളതൊക്കെ കേള്‍ക്കാന്‍ കഴിയുന്നതു കടലിനും ആകാശത്തിനും മാത്രമാണ്. എല്ലാം അവസാനിക്കുമ്പോഴും നമുക്കെന്തെങ്കിലുമൊക്കെ പറയാനുണ്ടാകില്ലേ... ഡോക്ടര്‍ ശ്രദ്ധിച്ചിട്ടുണ്ടോ ബോധത്തോടെ മരണത്തെ വരിക്കുന്നവരെ... അവരൊക്കെയും അവസാനവും അതു പറയാന്‍ ശ്രമിക്കുന്നുണ്ടാകും. പറച്ചില്‍ പാതിവഴിയിലോ നാവിന്‍ തുമ്പിലോ ബാക്കി വച്ചായിരിക്കും അവര്‍ പോവുക...


Write a review

Please login or register to review

Theevranuragam Kettukathayalla

  • ₹70.00

  • Ex Tax: ₹70.00

Tags: Malayalam books, Saikatham books, Theevranuragam Kettukathayalla, N. M. Unnikrishnan