തിക്താനുഭവങ്ങളുടെ കൊടുങ്കാറ്റില്‍ വീണുപോയ കുറച്ചു മനുഷ്യരുടെ കണ്ണുനീരിന്റെ അനുഭവ സാക്ഷ്യങ്ങളാണ് 'കാറ്റുവീണ മരങ്ങള്‍' അവര്‍ക്ക് ഇന്നു ശരണാലയങ്ങള്‍, അനാഥാലയങ്ങള്‍ സ്വര്‍ഗ്ഗതുല്യമാണ് എന്നവര്‍ ഏറ്റുപറയുമ്പോള്‍; കാഴ്ചക്കാരായവരുടെ ഹൃദയം പോലും നുറുങ്ങുകയാണ്. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മക്കള്‍ സ്വന്തം കര്‍ത്തവ്യത്തില്‍ നിന്നും അകന്നുമാറുന്നു. മറ്റാരുടേയോ പ്രേരണ അവരെ അതിനു സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് നമ്മുടെ മാതാപിതാക്കളോടു കാട്ടുന്ന മനോഭാവം കണ്ടായിരിക്കും നമ്മുടെ മക്കള്‍ നമുക്ക് മടക്കിത്തരുന്നത് എന്ന ചിന്ത ഇന്നത്തെ തലമുറക്കുണ്ടായാല്‍ നന്ന്. 


Write a review

Please login or register to review

Kattuveena Marangal

  • Brands Anamika
  • Product Code: 2300
  • Availability: In Stock
  • ₹55.00

  • Ex Tax: ₹55.00

Tags: Kattuveena Marangal