• Pakshe

Malayalam books, Saikatham books, Pakshe, Judson Manappurathu

ഓരോ മനുഷ്യനും അവന്റെയുള്ളില്‍ എരിഞ്ഞുതീരുന്ന സ്വകാര്യ വേദനകള്‍. സ്‌നേഹത്തിന്റെ ഏകാന്ത ദ്വീപുകളില്‍ ഒറ്റപ്പെട്ട് ജീവിത മുറിവുകളോട് പൊരുത്തപ്പെടാനാവാതെ സ്വയം എരിഞ്ഞുതീരുന്ന ഒരു യുവാവിന്റെ നിസ്സഹായതകളാണ് ഈ നോവലില്‍ അതീവ ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നത്. ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ സ്വതസിദ്ധമായ ഭാഷയും ലാളിത്യവും കലര്‍ന്ന ശൈലിയില്‍ രചിക്കപ്പെട്ട നോവല്‍.  

Write a review

Please login or register to review

Pakshe

  • ₹80.00

  • Ex Tax: ₹80.00

Tags: Malayalam books, Saikatham books, Pakshe, Judson Manappurathu