• Pravesanam Sthreekalkkumatharam

പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും വ്യതിരിക്തത പ്രകടിപ്പിക്കുന്ന ശൈലി. കാലത്തിലും സമൂഹത്തിലും വ്യക്തിയിലും ഭൂപ്രദേശത്തുപോലും ഉണ്ടാകുന്ന സ്പന്ദനത്തിലും കണ്ണാടിയാകുന്ന ഈ നോവല്‍, കുടുംബങ്ങളുടെ വൈകാരികത തുറന്നു കാണിക്കുന്നതിനോടൊപ്പം ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനകാലത്തിലേക്കു മാത്രമല്ല ഭാവിലേക്കുള്ള ഒരു തുടര്‍ച്ച തന്നെയായി നിലകൊള്ളുന്നു.


Write a review

Please login or register to review

Pravesanam Sthreekalkkumatharam

  • ₹60.00

  • Ex Tax: ₹60.00

Tags: Malayalam books, Saikatham books, Pravesanam Sthreekalkkumatharam, Joseph Odakkali