കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്താളുകളില്‍ നിന്നും ഒരദ്ധ്യായം... വന്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റേയും അതിലൂടെ മാറിമറിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവിതത്തിന്റെയും കഥ... പച്ചമനുഷ്യരുടെ ജീവിതം അധികാര വര്‍ഗ്ഗം താറുമാറാക്കുന്നത് എങ്ങനെ എന്നും ഉന്നതരുടെ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ ജീവിതം തകര്‍ക്കപ്പെടുന്നത്. എങ്ങനെയെന്നതുമാണ് കഥാതന്തു. തീവ്രവാദപ്രസ്ഥാനങ്ങളുടെ ശരികള്‍ക്കും തെറ്റുകള്‍ക്കുമൊപ്പം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്കും സഞ്ചരിക്കുന്ന മികച്ച തിരക്കഥ.

കുറ്റാന്വേഷണ പശ്ചാത്തലത്തിലുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍.


Write a review

Please login or register to review

Kattuvithachavar

  • ₹70.00

  • Ex Tax: ₹70.00

Tags: Malayalam books, Saikatham books, Kattuvithachavar, Satheesh Paul