Dear Visitor, Please REGISTER. for a Secure Checkout.

Swapname Yathra

Swapname Yathra

അനവദ്യസുന്ദരമായ കാഴ്ചകള്‍, നിര്‍വൃതിദായകമായ അനുഭവങ്ങള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അടയാളങ്ങള്‍, മനസ്സിലുറങ്ങുന്ന ചരിത്രസ്മരണകള്‍, ബൈബിള്‍ പുരാണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ - ഇവയുടെ സുഘടിതമായ ആലേഖനമാണ് ''സ്വപ്നമീ യാത്ര'' എന്ന കൃതി. മനസ്സിന്റെ ആത്മീയ തടങ്ങളില്‍ വികസ്വരഭംഗി പൂണ്ടുനില്‍ക്കുന്ന ഈ പൂവിന്റെ ചാരുതയാര്‍ന്ന ചിത്രം സുഭഗമായ ഭാഷയില്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ഗ്രന്ഥകര്‍ത്രിയുടെ നിരീക്ഷണപാടവവും ചരിത്രബോധവും വേദശാസ്ത്രനൈപുണ്യവും, സുമധുരമായി ഇവിടെ പ്രകാശിപ്പിച്ചിരിക്കുന്നു. വിശുദ്ധനാടുകളെക്കുറിച്ചുള്ള സമഗ്രമായ ഒരവലോകനമാണിത്, ഹ്രസ്വവും ഹൃദ്യവും.


Write a review

Please login or register to review
  • Views: 7
  • Product Code: 2103
  • Availability: In Stock
  • ₹160.00
  • Ex Tax: ₹160.00

Tags: Malayalam books, Saikatham books, Swapname Yathra, Santhakumari Thomas