ചില നേരങ്ങളുണ്ട്... സമനിലകള്‍ വിജയത്തേക്കാള്‍ മനോഹരമാകുന്നവ. ജീവിതംപോലെ സമയദൈര്‍ഘ്യം തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു കളിയില്‍ സുന്ദരമായ ഗോളുകളേക്കാള്‍ അവ എപ്പോള്‍ നേടുന്നുവെന്ന് പ്രധാനമാകുന്ന നേരങ്ങള്‍. കളിസമയത്തിന്റെ ചോരയും കണ്ണീരും പിഴിഞ്ഞെടുത്ത് അവസാന ഗോളിനായി കാല്‍പ്പന്തുരുട്ടിക്കളിക്കുന്ന നൊമ്പരനേരങ്ങള്‍.


Write a review

Please login or register to review

Injury Time

  • ₹170.00

  • Ex Tax: ₹170.00

Tags: Malayalam books, Saikatham books, Injury Time, Ramesan Mullassery