തന്റേതും മറ്റുള്ളവരുടേതുമായ മുഗ്ദാനുഭവങ്ങളെയും തിക്താനുഭവങ്ങളെയും നേര്‍ക്കാഴ്ചകളാക്കിയും ചിറകുവിരിച്ചെത്തുന്ന കാല്‍പനിക ഭാവങ്ങളില്‍ നിറക്കൂട്ടു ചാര്‍ത്തിയും നൈസര്‍ഗ്ഗികമായൊഴുകുന്ന ലളിതമനോഹരമായ അവതരണ രീതി. പ്രണയവും നിരാശയും വിരഹവും വിഷാദവുമെല്ലാം ചേര്‍ന്ന, നിശയും നിലാവും പ്രകൃതിയുമെല്ലാം പ്രതിബിംബങ്ങളാവുന്ന രചനാ വൈഭവം. വ്യത്യസ്ത സഞ്ചാരപഥങ്ങളിലൂടെയൊഴുകുന്ന  ഈണവും താളവും വഴങ്ങുന്ന നാല്‍പത്തിരണ്ടു കവിതകള്‍.


Write a review

Please login or register to review

Nombaracheppu

  • ₹90.00

  • Ex Tax: ₹90.00

Tags: Nombaracheppu