കവിത കാലവും ഓര്‍മ്മയും വേദനയുമാണ്. അതിനാല്‍ത്തന്നെ ജീവിതമാണ്. 'മനുഷ്യനെപ്പെറ്റവള്‍' വാഴ്‌വിന്റെ പൊരുള്‍ തേടുന്നു. ''കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ്'' എന്നു വാല്‍മീകി രാമായണത്തില്‍ പറയുംപോലെ മനസ്സുകൊണ്ട് തൊട്ടറിയാവുന്ന കവിതകള്‍.

''അര്‍ദ്ധവിളംബിതമെന്നാലും

ശ്രുതി തെറ്റിയ ഗാനമിതെന്നാലും 

ഏതോ ജനിതക ഗോവണികേറി-

പോരുകയാണതു ധീരതയാല്‍.''


Write a review

Please login or register to review

Manushyane Pettaval

  • Product Code: 2280
  • Availability: In Stock
  • ₹65.00

  • Ex Tax: ₹65.00

Tags: Manushyane Pettaval