സ്വാതന്ത്ര്യം, സമത്വം, തൊഴില്‍, അവകാശം, ഭയമില്ലായ്മ, അധികാരക്കൊതി ഇങ്ങനെ പല കാരണങ്ങളാല്‍ ലോകത്തു നടന്ന വിപ്ലവങ്ങളുടെ കഥകള്‍. സ്വേച്ഛാധിപതികളായ രാജാക്കന്മാരുടേയും പൊതുജന മുന്നേറ്റങ്ങളുടേയും യുദ്ധങ്ങളും സമരങ്ങളും പഠനവിധേയമാക്കുന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും അറിവു പകരുന്നതുമാണ്.

കെ. വി. ശരത്ചന്ദ്രന്റെ ചില കഥകള്‍ തീവ്രമായ സ്‌നേഹവും വെറുപ്പും പ്രതികാരവുമാണ് പറയുന്നതെങ്കില്‍ ചിലത് അനുഭവങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാക്കുന്നു, നടുക്കുന്നു...


Write a review

Please login or register to review

Rajavazchayum Viplavangalum

  • Product Code: 2281
  • Availability: In Stock
  • ₹100.00

  • Ex Tax: ₹100.00

Tags: Rajavazchayum Viplavangalum