ചരിത്രവും ദര്‍ശനവും വൈരുദ്ധ്യാത്മക ഭൗതിക പാദത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പഠനം

സൗരയൂഥം - ഭൂമി അതിലെ ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍. മനുഷ്യന്റെ ഇന്നോളമുള്ള ഗതിക്രമത്തിന്റെ പൂര്‍വ്വകാല ചിത്രം... ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍ പരിണാമവികാസത്തിന്റെ ഗവേഷണ ചരിത്രപഠനം.

ഭൂമി, ജലം, സസ്യജാലങ്ങള്‍, ജീവികള്‍, മനുഷ്യന്‍, സമൂഹം, മതം, വര്‍ഗ്ഗങ്ങള്‍, ഭരണകൂടങ്ങള്‍ എല്ലാം ഉത്ഭവിച്ചതും വികസിച്ചതുമായ വസ്തുനിഷ്ഠപഠനം നമുക്ക് ഭാവിയെ ദര്‍ശിക്കാന്‍ സഹായിക്കും.


Write a review

Please login or register to review

Charithrasasthravum Marxian Darsanavum

  • ₹120.00

  • Ex Tax: ₹120.00

Tags: Charithrasasthravum Marxian Darsanavum