കണക്ക് കൂട്ടുവാന്‍ ഏറ്റവും അത്യാവശ്യം വേഗവും കൃത്യതയുമാണ്. ഇതിന് കഴിയുന്നവര്‍ മാത്രമാണ് ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. പൊതുവെ പ്രശ്‌നക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഗണിതം ഏറ്റവും ലഘുവായ രീതിയില്‍ വളരെ രസകരമായി  പറഞ്ഞ് തരികയാണ് ഈ പുസ്തകത്തിലൂടെ. ചെറിയ ചോദ്യങ്ങളും ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ ഉദാഹരണങ്ങളും ചിത്രങ്ങളും ചാര്‍ട്ടുകളും ടേബിളുകളും ഉപയോഗിച്ചുള്ള ഉത്തരങ്ങളും ഇതിലുണ്ട്. ചോദ്യോത്തര രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചെറിയ പുസ്തകം, കൊച്ചു കുട്ടികള്‍ മുതല്‍ ഗണിതാധ്യാപകര്‍ക്ക് വരെ ഒരു കൈപ്പുസ്തകമാണ്. യന്ത്ര സഹായമില്ലാതെ കണക്ക് കൂട്ടാന്‍ പഠിപ്പിക്കുകയും ഏറ്റവും ലഘുവായി ഗണിതം പറഞ്ഞ് തരികയും ഗണിതശാസ്ത്രത്തിന്റെ പൊതു വിജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുസ്തകം.


Write a review

Please login or register to review

Ganitha Sasthram Quiz II

  • ₹65.00

  • Ex Tax: ₹65.00

Tags: Ganitha Sasthram Quiz II