ദുരിതങ്ങളുടെ കനത്ത മഴകളില്‍ വേദനയുടെ കുടപിടിക്കുന്ന ഈ കഥാകാരന്‍ പുതുജീവിതത്തിന്റെ അനന്തമായ ആഘോഷങ്ങളില്‍  ഒരു കോമാളിയാണ്. തീവ്രമായ റൊമാന്റിക് ഭാവനയും അതീവസംവേദനക്ഷമമായ മനസ്സുകൊണ്ടും പുതുകാലത്തിന്റെ വെളിമ്പുറങ്ങളില്‍ ഈ മനുഷ്യന്‍ മഴ കൊണ്ടും കണ്ടുമിരിക്കുന്നു. ഈയര്‍ത്ഥത്തില്‍ അശ്രഫ് തികച്ചും ആധുനികതയാണ്. പുതുലോകത്തിന്റെ വിചാരമാതൃക സംവേദനീയതയുടെ അപരലോകം കൂടെ സൃഷ്ടിക്കുന്നുണ്ട്. തീവ്രമായ സംവേദനത്തിലൂടെ ലോകത്തെ മുഴുവന്‍ തന്റെയുള്ളിലേക്ക് മാറ്റിയെടുക്കുന്ന രസവിദ്യ സ്വായത്തമാക്കിയ കഥാകാരന്‍ നമ്മുടെ കാലത്തെ വേദനകളുടെ ചരിത്രമെഴുത്ത് തുടരുക തന്നെ ചെയ്യും.

ജീവിതത്തിന്റെ തീക്കനല്‍പൊള്ളലേറ്റ കഥകള്‍. അശ്രഫ് ആഡൂരിന്റെ ഏറ്റവും പുതിയ പുസ്തകം.


Write a review

Please login or register to review

Theranjedutha Kathakal VII

  • ₹120.00

  • Ex Tax: ₹120.00

Tags: Theranjedutha Kathakal VII