പുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌ക്കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 76 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. 


Write a review

Please login or register to review

AD 2025 II

  • ₹95.00

  • Ex Tax: ₹95.00

Tags: AD 2025 II