വെയില്‍ പെയ്യുന്ന മരുഭൂമിയില്‍ അനുഭവങ്ങളുടെ പച്ചപ്പ് കൊണ്ട് മഹാശൈത്യത്തിന്റെ പറ നിറയ്ക്കാം.  മറവി ദൂരങ്ങള്‍ താണ്ടി, ഓര്‍മ്മകളുടെ ആകാശങ്ങളില്‍ മനസ്സിന്റെ ആര്‍ദ്രതകൊണ്ട് മഴക്കാറ് വീശിക്കാം. നടന്നു തീര്‍ത്ത വഴിപ്പടവുകളില്‍ തോളുരുമ്മി നിന്ന ഓര്‍മ്മപ്പെരുക്കങ്ങളെ, മഷിത്തൂലികയിലെ കവിതയാക്കി, വായനക്കാരില്‍ ചിന്തയുടെ ചിലങ്കത്താളം ധ്വനിപ്പിക്കുന്ന ഒരുപിടി കുറിപ്പുകള്‍. 


Write a review

Please login or register to review

Gandha Deepukalude Paravukari

  • ₹70.00

  • Ex Tax: ₹70.00

Tags: Gandha Deepukalude Paravukari