കുളമാവിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് എന്നും മഴയുടെ തണുപ്പുണ്ട്, മഞ്ഞിന്റെ കുളിരുണ്ട്, അവയെ പേറിയെത്തുന്ന കാറ്റിന്റെ മര്‍മ്മരമുണ്ട്. കുളമാവ് എന്ന കൊച്ചുഗ്രാമത്തിന് ഹ്രസ്വമെങ്കിലും സംഭവബഹുലവും കൗതുകകരവുമായ ഒരു ചരിത്രമുണ്ട്. കാലാന്തരങ്ങള്‍ക്കപ്പുറത്തു നിന്നു തുടങ്ങിയ ഗോത്രസംസ്‌കൃതിയുടെ അന്ത്യം കുറിച്ച്, പരിഷ്‌കൃതസമൂഹം അധിനിവേശം നടത്തിയപ്പോള്‍, ആ കുത്തൊഴുക്കില്‍പ്പെട്ടു അവിടെയെത്തിയ കുറേ മനുഷ്യജീവിതങ്ങള്‍അതിജീവനത്തിനായി പൊരുതിയതിന്റെ അനുഭവസാക്ഷ്യമാണ് കുളമാവിലെ മഴമേഘങ്ങള്‍.


Write a review

Please login or register to review

Kulamavile Mazhameghangal

  • ₹80.00

  • Ex Tax: ₹80.00

Tags: Kulamavile Mazhameghangal