ചെറിയ മനുഷ്യരടങ്ങുന്ന വലിയ ലോകത്തില്‍ അമ്പതിലധികം കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി, സഹൃദയര്‍ക്ക് സമ്മാനിക്കുന്നത് അത്യന്തം സുഖകരമായൊരു വായനാനുഭവമാണ്. നൂറ്റിയഞ്ചോളം അധ്യായങ്ങളിലൂടെ ശുഭകാമനകള്‍ സഹൃദയന്റെ മനസ്സില്‍ നിറച്ചുകൊണ്ട് 'ശ്വാദലങ്ങള്‍ പൂത്തുനില്‍ക്കുന്നു.' ചെറുകഥകളിലും, കവിതകളിലും ധൈഷണികസിദ്ധി തെളിയിച്ചു കഴിഞ്ഞിട്ടുള്ള രാജലക്ഷ്മിയുടെ ആദ്യനോവലാണിത്.


Write a review

Please login or register to review

Sadvalangal Pookkunnidam

  • ₹340.00

  • Ex Tax: ₹340.00

Tags: Sadvalangal Pookkunnidam