Reduced price! Ottakamayum Adayum Manushyanayum II View larger

Ottakamayum Adayum Manushyanayum II

2173

New product

ഒട്ടകമായും ആടായും മനുഷ്യനായുംII

More details

By buying this product you can collect up to 12 loyalty points. Your cart will total 12 loyalty points that can be converted into a voucher of Rs. 12.00.


Rs. 128.00

-20%

Rs. 160.00

Rs. 128.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Bijukumar Alakkode
Publisher Saikatham Books
Publication Year 2016
Number of Pages 192
ISBN-13 9789382909309
Language Malayalam
Binding Paperback
Size Demy 1/8

More info

മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളോടെ നൂറുകണക്കിന് മനുഷ്യര്‍. ചിലര്‍ അവിടവിടെ കുത്തിയിരിക്കുന്നു. കുറേപ്പേര്‍ പാലത്തിന് കീഴില്‍ പഴന്തുണികളും കാര്‍ബോര്‍ഡുകളും വിരിച്ച് അതില്‍ കിടക്കുകയാണ്. ചിലര്‍ അടുപ്പുകൂട്ടി കഞ്ഞിവയ്ക്കുന്നു. കത്തിക്കാളുന്ന വെയിലില്‍ അല്പം തണല്‍ ആ പാലത്തിന്റെ നീളന്‍ നിഴല്‍ മാത്രമാണ്. അവിടെ ഇന്ത്യാക്കാരനും, പാക്കിസ്ഥാനിയും കറമ്പനും ആണും പെണ്ണും എല്ലാമുണ്ട്. എല്ലാവരും പ്രാകൃതരായിരുന്നു. തുറിച്ച കണ്ണുകളോടെയും കാളിമ പടര്‍ന്നമുഖത്തോടെയും അവര്‍ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ചിലരൊക്കെ പട്ടികളെ പോലെ അണയ്ക്കുന്നുണ്ട്. ഓരോ വാഹനം വരുമ്പോഴും ചിലര്‍ പ്രതീക്ഷയോടെ ചാടിയെഴുന്നേല്‍ക്കും. പിന്നെ നിരാശയോടെ വീണ്ടും കിടക്കും. ഈശ്വരാ ഇത് ഗള്‍ഫ് തന്നെയോ?

ചുട്ടുപഴുത്ത വാക്കുകള്‍കൊണ്ട് പ്രവാസത്തെ അടയാളപ്പെടുത്തുകയാണ് ബിജുകുമാര്‍. നിങ്ങളൊരു സഹൃദയനാണെങ്കില്‍ ഈ ജീവിതമെഴുത്ത് വായിച്ചു തീരുമ്പോഴേക്കും കണ്ണില്‍ നിന്നു ഒരിറ്റു കണ്ണീരെങ്കിലും അടര്‍ന്നുവീഴും ഉറപ്പ്.

Reviews

No customer reviews for the moment.

Write a review

Ottakamayum Adayum Manushyanayum II

Ottakamayum Adayum Manushyanayum II

ഒട്ടകമായും ആടായും മനുഷ്യനായുംII