Reduced price! വംശഗാഥകൾ മൂളും ടാക്കീസ് View larger

Vamsagadhakal moolum talkies

2019

New product

വംശഗാഥകൾ മൂളും ടാക്കീസ്

More details

This product is no longer in stock

By buying this product you can collect up to 4 loyalty points. Your cart will total 4 loyalty points that can be converted into a voucher of Rs. 4.00.


Rs. 44.00

-20%

Rs. 55.00

Add to wishlist

We Accept
We Accept

Data sheet

Author V Dileep
Publisher Saikatham Books
Publication Year 2011
Number of Pages 72
Language Malayalam
Binding Paperback
Size Demy 1/8

More info

പണ് പണ്ട്  ‘മൊകേരി’ എന്നൊരു  ടാക്കീസില്‍ പേരില്ലാത്തൊരു നാടന്‍ പടം ഓടിയിരുന്നു. ചൂടന്‍ ഗോപിയും ബേക്കറി  കുമാരേട്ടനും, ഓണപ്പൊട്ടന്മാരുമെല്ലാം തകര്‍ത്തഭിനയിച്ച ആ സിനിമ പക്ഷേ  ഒരേ ഒരാള്‍ മാത്രമേ ലോകത്തു കണ്ടിരുന്നുള്ളു.  മൊകേരിയുടെ കഥയെഴുതി വളര്‍ന്ന എഴുത്തുകാരന്‍ വി. ദിലീപായിരുന്നു അത്.

നാളുകള്‍ പിന്നിട്ടപ്പോള്‍ ഓര്‍മ്മയുടെ ‘വംശഗാഥകള്‍ മൂളുന്ന ടാക്കീസില്‍ ’ താന്‍പണ്ട് കണ്ടു രമിച്ച ആ പടം അയാള്‍ റീ-റിലീസ് ചെയ്തു. മണ്ണിന്റെ മണമുള്ള വാക്കുകളും പച്ചയാ‍യ മനുഷ്യ ജീവിതങ്ങളും ഒരു സിനിമ തിരശ്ശീലയിലെന്നവണ്ണം കാട്ടിത്തന്ന് തന്നിലെ എഴുത്തുകാരനെ  ഉണര്‍ത്തിവിട്ട മൊകേരി എന്ന ദേശത്തിന്  വി. ദിലീപ് എന്ന യുവ എഴുത്തുകാരന്‍ നല്‍കുന്ന കാണിക്കയാണ് ഈ പുസ്തകം. ഒരു നാടിന്റെ രേഖാ ചിത്രം 12 കുറിപ്പുകളിലായി എവിടെ പ്രദര്‍ശനത്തിനെത്തുന്നു. ഒപ്പം ഒരു കഥാകൃത്തിന്റെ നടപ്പടയാളങ്ങളും തെളിയുന്നു.

Reviews

No customer reviews for the moment.

Write a review

Vamsagadhakal moolum talkies

Vamsagadhakal moolum talkies

വംശഗാഥകൾ മൂളും ടാക്കീസ്