Reduced price! Parajithan View larger

Parajithan

2176

New product


പരാജിതന്‍

More details

By buying this product you can collect up to 12 loyalty points. Your cart will total 12 loyalty points that can be converted into a voucher of Rs. 12.00.


Rs. 128.00

-20%

Rs. 160.00

Rs. 128.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Rafees Maranchery
Publisher Saikatham Books
Publication Year 2016
Number of Pages 192
ISBN-13 9789382909330
Language Malayalam
Binding Paperback
Size Demy 1/8

More info

അത്തറിന്റെ മനംമയക്കും  ഗന്ധത്തിലും പെട്രോ ഡോളറിന്റഎ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍...
ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍ കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാടുകള്‍ ഒരു ഊര്‍ജ്ജം തരും. ഇനിയൊരു  വഴിയിലും ഇടറിവീഴാതിരിക്കാനുള്ള ധൈര്യവും! ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തിയാലും ആ ഓര്‍മ്മകള്‍ നമ്മെ പരാജിതനാക്കും. അതെ ഒന്നാമതെത്തിയാലും തോല്‍ക്കും...

Reviews

No customer reviews for the moment.

Write a review

Parajithan

Parajithan


പരാജിതന്‍