Reduced price! Santhivanathile Revathy View larger

Santhivanathile Revathy

2178

New product

ശാന്തിവനത്തിലെ രേവതി

More details

By buying this product you can collect up to 10 loyalty points. Your cart will total 10 loyalty points that can be converted into a voucher of Rs. 10.00.

Rs. 104.00

-20%

Rs. 130.00

Rs. 104.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Ignatius Variath
Publisher Saikatham Books
Publication Year 2016
Number of Pages 168
ISBN-13 9789382909354
Language Malayalam
Binding Paperback
Size Demy 1/8

More info

ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാവുമെന്ന് കരുതിയില്ല. വിസ്മൃതിയിലാണ്ടുപോയ തന്റെ ഭൂതകാലത്തിലെ നഷ്ടപ്പെട്ടുപോയ
ഒരു ഏട് പൊടുന്നനെ മുന്നില്‍ വന്നുപെട്ടത് അജയനറിയാതെയാണ്!

Reviews

Grade 
06/28/2016

Sreejith

ശാന്തി വനത്തിലെ രേവതി :മനുഷ്യജീവിതത്തിലെ പല മുഹൂർത്തങ്ങളും ഹൃദയസ്പർശിയായി ആലേഖനം ചെയ്തിരിക്കുന്നു. ചതിയുടെയും വഞ്ചനയുടെയും മുന്നിൽ കാലിടറിയ ജീവിതത്തെ വരച്ചു കാട്ടുന്നതിനോടൊപ്പം പ്രതിസന്ധികളിൽ തളരാതെ തന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് താങ്ങും തണലും ആയിമാറിയ വനിതയുടെ ജീവിതത്തെ പ്രതീക്ഷയുടെ കിരണങ്ങളായി അവതരിപ്പിച്ചത് അതിമനോഹരം. അതിനോടൊപ്പം തന്നെ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ശക്തിയും കാത്തിരിപ്പിന്‍റെ വേദനയും നന്നായി അവതരിപ്പിച്ചിരിക്കുന്നു . അവസാന ഭാഗങ്ങൾ കുറച്ചുകൂടി മനോഹരമായി അവതരിപ്പിയ്ക്കമായിരുന്നു എന്നുതോന്നുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും തന്റെയുള്ളിലെ എഴുത്തിന്‍റെ ജ്വാലയെ അണയാതെ സൂക്ഷിച്ച എഴുത്തുകാരന്‍റെ ഇഛാശക്തിയെ പ്രശംസിക്കാതെ വയ്യ .

Write a review

Santhivanathile Revathy

Santhivanathile Revathy

ശാന്തിവനത്തിലെ രേവതി