Reduced price! Oru Venalavadhikkalam View larger

Oru Venalavadhikkalam

2230

New product

എവിടെയോ

More details

By buying this product you can collect up to 6 loyalty points. Your cart will total 6 loyalty points that can be converted into a voucher of Rs. 6.00.


Rs. 60.00

-20%

Rs. 75.00

Rs. 60.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Dr. V. V Paulose
Publisher Saikatham Books
Publication Year 2016
Number of Pages 88
ISBN-13 9789382909637
Language Malayalam
Binding Paperback
Size Demy 1/8

More info

കെ. വി. ശരത്ചന്ദ്രന്റെ ചില കഥകള്‍ തീവ്രമായ സ്‌നേഹവും വെറുപ്പും പ്രതികാരവുമാണ് പറയുന്നതെങ്കില്‍ ചിലത് അനുഭവങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ്. മറ്റു ചിലത് നമ്മെ അസ്വസ്ഥരാക്കുന്നു, നടുക്കുന്നു...
മലയാള കഥയില്‍ എങ്ങനെയായിരിക്കും നിരൂപകന്മാര്‍ ഈ കഥാകാരനെ 'അടയാളപ്പെടുത്തുക?' അറിയില്ല. അത് അവരുടെ മാത്രം പ്രശ്‌നമാണ്. മറ്റൊരു ചോദ്യമാണ് പക്ഷേ ശരത്ചന്ദ്രന് നേരിടാനുള്ളത്. എഴുതിത്തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിനിപ്പുറം ഒരു കഥാകാരന്‍ സ്വന്തം രചനകളുമായി എത്തുമ്പോള്‍ വായനക്കാര്‍ എങ്ങനെയാണ്‌സ്വീകരിക്കുക? അതിനാണ് ഈ പുസ്തകം ഉത്തരം തരാന്‍ പോവുന്നത്.

Reviews

No customer reviews for the moment.

Write a review

Oru Venalavadhikkalam

Oru Venalavadhikkalam

എവിടെയോ