New Reduced price! Rudrangana View larger

Rudrangana

2233

New product

രുദ്രാംഗന

More details

By buying this product you can collect up to 15 loyalty points. Your cart will total 15 loyalty points that can be converted into a voucher of Rs. 15.00.


Rs. 156.00

-20%

Rs. 195.00

Rs. 156.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Ignatius Variath
Publisher Saikatham Books
Publication Year 2016
Number of Pages 232
ISBN-13 9789386222299
Language Malayalam
Binding Paperback
Size Demy 1/8

More info

കെയര്‍ടേക്കറുടെ ജോലിക്കായി ആലങ്ങാട്ട് മനയില്‍ എത്തിയ വിഷ്ണുദത്തനെ എതിരേറ്റത് അദൃശ്യമായ ശക്തിയുടെ രൗദ്ര പ്രഭാവമായിരുന്നു!
പ്രഥമ രാത്രിയില്‍ തന്നെ വിഷ്ണുദത്തന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് അവള്‍ വന്നു. രുദ്രയെന്ന ദേവാംഗന!
കനലുകള്‍ എരിയുന്ന അവളുടെ മിഴികളില്‍ കണ്ടത് രക്തദാഹമായിരുന്നു... മാസ്മര ശക്തിയാര്‍ന്ന ആ നയനങ്ങള്‍ക്ക് മുന്നില്‍ വിഷ്ണു പതറി! രുധിരമയമാര്‍ന്ന ചുണ്ടുകള്‍ അടുത്തെത്തിയതോടെ ഭയത്തിന്റെ അലകള്‍ ദേഹമാസകലം പടരുന്നത് അയാളറിഞ്ഞു.
പക്ഷേ, തനിക്ക് ജീവിക്കാന്‍ ഈ തൊഴില്‍ അനിവാര്യമാണെന്ന തിരിച്ചറിവ് സധൈര്യം അവളെ നേരിടാനുള്ള കഴിവ് നല്‍കി...
ദൃഢനിശ്ചയത്തോടെ അചഞ്ചലമായ മനസ്സുമായി തന്റെ മുന്നില്‍ ഉറച്ചുനിന്ന വിഷ്ണുദത്തനെ രുദ്ര നിമിഷങ്ങളോളം നോക്കിനിന്നു...

Reviews

No customer reviews for the moment.

Write a review

Rudrangana

Rudrangana

രുദ്രാംഗന