Reduced price! Vasavadatha View larger

Vasavadatha VI

2183-D

New product

വാസവദത്ത ആറാം പതിപ്പ്

More details

This product is no longer in stock

By buying this product you can collect up to 9 loyalty points. Your cart will total 9 loyalty points that can be converted into a voucher of Rs. 9.00.


Rs. 96.00

-20%

Rs. 120.00

Add to wishlist

We Accept
We Accept

Data sheet

Author Sajil Sreedhar
Publisher Saikatham Books
Publication Year 2017
Number of Pages 144
ISBN-13 9789386222305
Language Malayalam
Binding Paperback
Size Demy 1/8

More info

വാസവദത്ത എന്ന നോവല്‍ ഞാന്‍ കൗതുകപൂര്‍വ്വം വായിച്ചു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. എന്നെ ഇടംവലം തിരിയാത്ത തരത്തില്‍ പിടിച്ചിരുത്തി വായിപ്പിക്കുവാന്‍ സാധിച്ചു. അത്രയ്ക്ക് ശക്തവും സുദൃഢവും കലാസുഭഗവുമായ ആഖ്യാനം കൊണ്ട് സമ്പുഷ്ടമായ ഒരു കലാസൃഷ്ടിയാണ് ഇത്.

പത്മശ്രീ. ഡോ. വെള്ളായണി അര്‍ജുനന്‍


വാസവദത്തയുടെ മനസ് ഉപഗുപ്തനില്‍ ഉടക്കി നില്‍ക്കുന്നതും മറ്റും കാവ്യഭംഗിയോടെ ആവിഷ്‌കരിച്ചിരിക്കുന്നു. ജീവിതത്തേക്കുറിച്ച് നോവലിസ്റ്റിനുള്ള ഉള്‍ക്കാഴ്ചയും അതിന് അകമ്പടി നില്‍ക്കുന്ന യാഥാര്‍ത്ഥ്യബോധവും അപാരമാണ്.

ഡോ. സിറിയക് തോമസ്


നേരിയവരകളിലൂടെ അഗാധവും ദീപ്തവുമായ ജീവിതാവസ്ഥയെ അഭിവ്യഞ്ജിപ്പിക്കുന്ന ചിത്രം പോലെ മനസിനെ മഥിക്കുന്ന നോവല്‍.

എം. കെ ഹരികുമാര്‍

Reviews

No customer reviews for the moment.

Write a review

Vasavadatha VI

Vasavadatha VI

വാസവദത്ത ആറാം പതിപ്പ്