Reduced price! Anyamathastharkku Pravesanamilla View larger

Anyamathastharkku Pravesanamilla

2182

New product

അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല

More details

By buying this product you can collect up to 5 loyalty points. Your cart will total 5 loyalty points that can be converted into a voucher of Rs. 5.00.


Rs. 56.00

-20%

Rs. 70.00

Rs. 56.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Ali Kadukassery
Publisher Saikatham Books
Publication Year 2016
Number of Pages 88
ISBN-13 9789382909392
Language Malayalam
Binding Paperback
Size Demy 1/8

More info

ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌കാരത്തെയും സമൂഹത്തെയും പറ്റി സംസാരിക്കാന്‍ മുതിരുന്നത്. മാഞ്ഞുകിടക്കുന്ന ഒരു മഹാകാവ്യത്തിന്റെ ഇടക്ക് തെളിയുന്ന വരികളെ ഉദ്ധരിക്കും പോലെ അലിയുടെ കവിതകള്‍ ചെറിയ രൂപത്തില്‍ തിളങ്ങുകയും അതിനേക്കാളും വലിയ രൂപത്തില്‍ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.                                                                പി. എന്‍. ഗോപീകൃഷ്ണന്‍

Reviews

No customer reviews for the moment.

Write a review

Anyamathastharkku Pravesanamilla

Anyamathastharkku Pravesanamilla

അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല