Reduced price! Ente Bombaykkathakal View larger

Ente Bombaykkathakal

2101

New product

എന്റെ ബോംബേക്കഥകള്‍

More details

By buying this product you can collect up to 7 loyalty points. Your cart will total 7 loyalty points that can be converted into a voucher of Rs. 7.00.


Rs. 76.00

-20%

Rs. 95.00

Rs. 76.00 per 1

Add to wishlist

We Accept
We Accept

Data sheet

Author Ashtamoorthy
Publisher Saikatham Books
Publication Year 2014
Number of Pages 120
ISBN-13 9789382757559
Language Malayalam
Binding Paperback
Size Demy 1/8

More info

ബോംബേ പശ്ചാത്തമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കില്‍ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എന്നും അഷ്ടമൂര്‍ത്തി ഒരിടത്ത് പറയുന്നുണ്ട്. ആ പ്രസ്താവന സാധൂകരിക്കുന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും,

 

ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, വസന്ത് കുര്‍ളേക്കര്‍, അമ്മ ഉറങ്ങുന്ന രാത്രി, താക്കോല്‍, അറകള്‍ തുടങ്ങി പതിനഞ്ചു കഥകളുടെ സമാഹാരം.

Reviews

No customer reviews for the moment.

Write a review

Ente Bombaykkathakal

Ente Bombaykkathakal

എന്റെ ബോംബേക്കഥകള്‍