Reduced price! Arthantharangal View larger

Arthantharangal

2090

New product

അര്‍ത്ഥാന്തരങ്ങള്‍

More details

By buying this product you can collect up to 10 loyalty points. Your cart will total 10 loyalty points that can be converted into a voucher of Rs. 10.00.


Rs. 100.00

-20%

Rs. 125.00

Add to wishlist

We Accept
We Accept

Data sheet

Author C A Renjith
Publisher Saikatham Books
Publication Year 2014
Number of Pages 160
ISBN-13 9789382757481
Language Malayalam
Binding Paperback
Size Demy 1/8

More info

ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ഇതിനിടയില്‍ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളിലൂടേയുള്ള യാത്രയ്ക്കിടയില്‍യാഥാര്‍ത്ഥ്യബോധം ഉണ്ടാകുമ്പോഴേയ്ക്കും ജീവിതം ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും – തെറ്റുകള്‍, പിശകുകള്‍തിരുത്താനാകാത്തവിധം. കുതറിമാറാനോ, ഓടിയകലാനോ ശ്രമിക്കുമ്പോഴും ഏതോ മായികബിന്ദുവില്‍കാലിടറി, മനമിടറി നിന്നുപോകുന്നു. അത് ഒരു കാലഘട്ടത്തിന്റെ, ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ചരിത്രമായി കണ്ണിചേര്‍ക്കപ്പെടുന്നു. വിശ്വാസധാരകളുടെ, രാഷ്ട്രീയ ചിന്തകളുടെ, സാമൂഹിക ബന്ധങ്ങളുടെ ഇഴപിരിക്കാനാകാത്ത നേര്‍ക്കാഴ്ചകള്‍.  ശ്രീ രഞ്ജിത്തിന്റെ 'അര്‍ത്ഥാന്തരങ്ങള്‍' ദര്‍ശനീയമാക്കുന്ന കാഴ്ചകളുടെ ആന്തരികസത്തയും ഇതാണ്.

ഡോ. കെ. വിദ്യാസാഗര്‍

Reviews

No customer reviews for the moment.

Write a review

Arthantharangal

Arthantharangal

അര്‍ത്ഥാന്തരങ്ങള്‍