Hot
Out Of Stock
'Tta'yillatha Muttayikal V
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2020 |
| Language | |
| Language | Malayalam |
| Book Details | |
| Pages | 120 |
| Cover Design | Justin |
₹120.00
- Stock: Out Of Stock
- Model: 2432
- SKU: 2432
