Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

'Tta'yillatha Muttayikal VI

'Tta'yillatha Muttayikal VI
'Tta'yillatha Muttayikal VI
Hot Out Of Stock
'Tta'yillatha Muttayikal VI
'Tta'yillatha Muttayikal VI
'Tta'yillatha Muttayikal VI

അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് ആറാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Language
Language Malayalam
Book Details
ISBN 9789390815043
Cover Design Justin Jacob
Edition 6

Write a review

Please login or register to review
₹140.00
  • Stock: Out Of Stock
  • Model: 2487
  • SKU: 2487
  • ISBN: 9789390815043

Share With Your Friend