Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Aanakkatha II

Aanakkatha II
Aanakkatha II
New
Aanakkatha II
Aanakkatha II
Aanakkatha II

ആന എന്നും കാഴ്ചയുടെ വിസ്മയമാണ്. കരയിലെ അത്ഭുത ജീവിയായ ആന കരുത്തനായ കാട്ടുജീവിയും ഒപ്പം തന്നെ ഉത്സവപറമ്പിലെ ആവേശവുമാണ്. ആനകളെകുറിച്ച് അധികമാരും അറിയാത്ത രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ഈ പുസ്തകത്തില്‍. ആനയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍, മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, ചിന്താരീതികള്‍, സാമൂഹിക ജീവിതം, ഭക്ഷണം, പ്രണയം, പ്രസവം, കുട്ടികളുടെ സംരക്ഷണം, ആനപ്പക, ആനവേട്ടയിലെ ചതികള്‍, യുദ്ധവൈദഗ്ധ്യം, ഐരാവതം എന്ന വെള്ളാന, ഒറ്റയാന്‍ ഉണ്ടാകുന്നത് തുടങ്ങി ആനയുടെ മരണംവരെ ഉള്‍ക്കൊള്ളുന്ന ആനപുരാണമാണ് ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും അറിവ് വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഗ്രന്ഥമാണ്  'ആനക്കഥ.' 

Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2024
Language
Language Malayalam
Book Details
ISBN 9789348274663
Pages 56
Edition 2

Write a review

Please login or register to review
₹90.00
  • Stock: In Stock
  • Model: 2980
  • SKU: 2980

Share With Your Friend