

New


Aanakkatha II
ആന എന്നും കാഴ്ചയുടെ വിസ്മയമാണ്. കരയിലെ അത്ഭുത ജീവിയായ ആന കരുത്തനായ കാട്ടുജീവിയും ഒപ്പം തന്നെ ഉത്സവപറമ്പിലെ ആവേശവുമാണ്. ആനകളെകുറിച്ച് അധികമാരും അറിയാത്ത രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ഈ പുസ്തകത്തില്‍. ആനയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍, മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, ചിന്താരീതികള്‍, സാമൂഹിക ജീവിതം, ഭക്ഷണം, പ്രണയം, പ്രസവം, കുട്ടികളുടെ സംരക്ഷണം, ആനപ്പക, ആനവേട്ടയിലെ ചതികള്‍, യുദ്ധവൈദഗ്ധ്യം, ഐരാവതം എന്ന വെള്ളാന, ഒറ്റയാന് ഉണ്ടാകുന്നത് തുടങ്ങി ആനയുടെ മരണംവരെ ഉള്‍ക്കൊള്ളുന്ന ആനപുരാണമാണ് ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും അറിവ് വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഗ്രന്ഥമാണ് 'ആനക്കഥ.'
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274663 |
Pages | 56 |
Edition | 2 |
₹90.00
- Stock: In Stock
- Model: 2980
- SKU: 2980
Share With Your Friend
Tags:
Aanakkatha II